കൊച്ചി :കൊറോണ വൈറസിനെ തുരത്താനുള്ള ജാഗ്രതയിലാണ് ഇപ്പോള് ലോകം മുഴുവന്. ഈ സാഹചര്യത്തില് ഇന്ത്യയില് പ്രഖ്യാപിച്ച ലോക് ഡൗണിനോട് ആത്മാര്ത്ഥമായിതന്നെയാണ് ഭൂരിഭാഗം ജനങ്ങളും സഹകരിക്കുന്നത്. കേ രളത്തിലെ സാഹചര്യത്തില് ഇപ്പോള് തെരുവുകളെല്ലാം വിജനമാണ്. അത്യാവശ്യകാര്യങ്ങള്ക്ക് മാത്രമായിട്ടാണ് ആളുകള് കടകളിലേക്കുംമറ്റും ഇറങ്ങുന്നത്. എല്ലാ ഇടങ്ങളിലുംതന്നെ പോലീസ് നിരീക്ഷണം ഏര്പ്പെടുത്തിയിട്ടുണ്ട്.
ചിലര് രാത്രിയിലും പകലും പോലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നു. എന്നാല് ഇത്തരത്തില് പുറത്തിറങ്ങിയ യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള് വൈറലായിരിക്കുന്നത്.
പൊലിസുകാര് ഈ യുവാവിനെക്കൊണ്ട് ഇരുപത്തിയഞ്ച് സുഹൃത്തുക്കളെ വിളിപ്പിക്കുകയും കൊറോണയാണ് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പറയിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…