Wednesday, October 14, 2026

നേപ്പാളി തൊഴിലാളികൾ കുടുങ്ങി

ഉത്തരാഖണ്ഡ്: നേപ്പാള്‍ പൗരന്മാരായ അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിൽ കുടുങ്ങി. അതിര്‍ത്തി പട്ടണമായ ദര്‍ച്ചുലയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിരികെ മടങ്ങാൻ തീരുമാനിച്ചത്.

കോവിഡ് വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ നേപ്പാളില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ ഏഴു വരെ നീട്ടിയിരുന്നു.

Related Articles

Latest Articles