ചെന്നൈ: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വ്യോമഗതാഗതം നിര്ത്തിവെച്ചതോടെ തമിഴ്നാട്ടില് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന് മലേഷ്യയില്നിന്ന് പ്രത്യേക വിമാനമെത്തി.എന്നാൽ യാത്രക്കാരുടെ പട്ടികയില് പേരില്ലെന്നറിഞ്ഞ് ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മലേഷ്യന് സ്വദേശികളായ സുബ്രഹ്മണ്യന് (65), ലളിത (55) എന്നിവരാണ് പേരില്ലെന്നുകണ്ട് കൈയിലുണ്ടായിരുന്ന ഉറക്കഗുളികകള് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് മലേഷ്യ അയച്ച പ്രത്യേക വിമാനത്തില് മടങ്ങാനായാണ് ദമ്പതിമാര് വിമാനത്താവളത്തിലെത്തിയത്. പട്ടികയില് പേരില്ലാത്തതു സംബന്ധിച്ച് ഇവര് എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്.
ഇതേത്തുടര്ന്ന് അധികൃതര് ഇടപെട്ട് ഇവര്ക്ക് വിമാനത്തില് സീറ്റനുവദിച്ചു.
.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…