ചെന്നൈ: ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവിഡ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ട്രിച്ചിയിലെ ഒരു വ്യവസായിയിൽ നിന്ന് 3.85 കോടി ഡോളർ തട്ടി എടുത്ത് വഞ്ചിച്ചതിനാണ് ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവി ഡിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലുടനീളം പ്രവർത്തിക്കുന്ന അഡ്വെൻറ് ചർച്ചിന് സ്വന്തമായി നിരവധി സ്കൂളുകളും പള്ളികളും ഉണ്ട്.
ഇവ തന്റെ പേരിൽ സ്വന്തമാക്കി പ്രവർത്തിക്കുന്നതിനും ബിഷപ്പ് ശ്രമിച്ചതായും തെളിഞ്ഞിട്ടുണ്ട്.
ചെന്നൈ ജില്ലയിലെ ബിഷപ്പായ എസ്ഡി ഡേവിഡിന് കീഴിൽ100 പള്ളികളും 50 സ്കൂളുകളും പ്രവർത്തിക്കുന്നു. സുവിശേഷകനായ മോഹൻ സി. ലാസറുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.
മോഹൻ സി. ലാസറുമായി ചേർന്നാണ് ബിഷപ്പ് ഈ തട്ടിപ്പുകൾ നടത്തിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…