Friday, May 17, 2024
spot_img

പാകിസ്താനെ അങ്ങ് തീർക്കും : കരണം പുകച്ച് ഇന്ത്യ

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ രണ്ട് ഇന്ത്യന്‍ ജവാന്‍മാരുടെയും ഒരു ഇന്ത്യന്‍ പൗരന്റെയും ജീവന്‍ അപഹരിച്ച പാകിസ്ഥാന്‍ സൈന്യത്തിന് ചുട്ട മറുപടി നല്‍കി ഇന്ത്യ.

ഇന്ത്യ-പാക് അതിര്‍ത്തിക്ക് അപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ ക്യാമ്ബുകള്‍ ആക്രമിച്ചാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

Related Articles

Latest Articles