പി.കെ കുഞ്ഞനന്തനെ സി.പി.എം തള്ളിപ്പറയാതിരുന്നത് എന്തുകൊണ്ട്?… പി കെ കുഞ്ഞനന്തനെ എന്തുകൊണ്ട് പാർട്ടി തള്ളിപ്പറഞ്ഞില്ല?കാരണം ടി പി വധക്കേസിൽ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടപ്പോഴും പാർട്ടിയെ കുഞ്ഞനന്തൻ ഒറ്റിക്കൊടുത്തില്ല.രഹസ്യങ്ങൾ ഒന്നും വെളിപ്പെടുത്തിയുമില്ല..

