Wednesday, June 12, 2024
spot_img

ഭൂലോക ഉഡായിപ്പാണ് ബ്രിട്ടാസ്’; സ്വന്തം ബിനാമിക്കെതിരെ കേസില്ല..

മരട് ഫ്ളാറ്റ് തട്ടിപ്പില്‍ കള്ള പണമിടപാട് നടത്തിയ കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. മരട് ഫ്ലാറ്റിൽ 3 ലക്ഷം മാത്രം കൊടുത്തു കള്ളപണമിടപാട് നടത്തിയ ജോൺ ബ്രിട്ടാസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും നികുതി വെട്ടിച്ചതിനു രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റും കേസ് എടുക്കണമെന്നാണ് ടി പി സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Latest Articles