തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളില് ശക്തമായ പൊലീസ് സന്നാഹം. ആളുകൾ ആവശ്യമില്ലാതെ യാത്ര ചെയ്താൽ കർശന നടപടി സ്വീകരിക്കും. കോവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പൂര്ണ അടച്ചുപൂട്ടല് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കര്ശന നടപടികളുമായി പൊലീസ് എത്തിയിരിക്കുന്നത്.
ഐജിമാര്, ഡിഐജിമാര്, ജില്ലാ പൊലീസ് മേധാവികള് എന്നിവരുടെ നേതൃത്വത്തില് അടച്ചുപൂട്ടല് നടപടികള് ഏകോപിപ്പിക്കും. ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല് ശക്തമായ പൊലീസ് സന്നാഹം നിരത്തുകളില് ഉണ്ടാകും.
ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല് നടപ്പാക്കാനാണ് നിര്ദ്ദേശം നല്കിയിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…