Friday, May 17, 2024
spot_img

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയ്ക്ക് കോവിഡ്

ദില്ലി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് പോസിറ്റിവ് . ഇത് സംബന്ധിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത് . ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടത് മൂലം നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles