Sunday, June 16, 2024
spot_img

മൂന്നാം ഭരണത്തുടര്‍ച്ചയിലൂടെ എന്‍ ഡി എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്? | EDIT OR REAL

തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പ് എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകമായ ചില വിഷയങ്ങളില്‍ ഊന്നി സംസാരിക്കുന്നു. സോണിയാ ഗാന്ധിയുടെ നാഷണല്‍ ഹെറാള്‍ഡ് കേസിനെ കുറിച്ചും അരവിന്ദ് കെജ്രിവാളിന്റെ അഴിമതിയെ കുറിച്ചും ഖാന്‍ മാര്‍ക്കറ്റ് സംഘത്തെക്കുറിച്ചുമൊക്കെ പ്രസംഗിക്കുന്നു. ഇവര്‍ക്കെതിരേ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു പറയുന്നു… മോദി 3.0യില്‍ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരിക്കും ….?

#primeministernarendramodi

Related Articles

Latest Articles