Sunday, May 19, 2024
spot_img

രാജ്യത്തിനായി വീരമൃത്യു വരിച്ചത് തെലങ്കാന സ്വദേശിയായ സൈനികൻ

ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ചത് ബീഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫീസർ കേണൽ സന്തോഷ് ബാബുവാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.  തമിഴ്നാട് സ്വദേശിയായ ഒരു സൈനികനും വീരമൃത്യു വരിച്ചതായി റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles