Sunday, October 4, 2026

റോഡരികിൽ തലയോട്ടിയും അസ്ഥിക്കഷണങ്ങളും പെട്ടിയിലാക്കിയ നിലയിൽ

ആലുവ: തലയോട്ടിയും അസ്ഥിക്കഷണങ്ങളും കാർഡ്ബോർഡ് പെട്ടിയിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലുവ യു സി കോളേജ് മില്ലുപടി ഫാം റോഡിൽ വൈറ്റ് ഹൗസിന്റെ അടുത്താണ് മനുഷ്യന്റേത് പോലെയുള്ള തലയോട്ടിയും അസ്ത്ഥികുടങ്ങളും ഒരു കാർഡ്ബോർഡ് ബോക്സിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരം അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles