Friday, January 9, 2026

വിവാദം പുഴുങ്ങി തിന്നൂ; സവർക്കർക്ക് സർട്ടിഫിക്കറ്റ് വേണ്ട..

വിവാദം പുഴുങ്ങി തിന്നൂ; സവർക്കർക്ക് സർട്ടിഫിക്കറ്റ് വേണ്ട..
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീര സവർക്കർ ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ ചൂട് പിടിക്കുന്നത്. അധികാരത്തിൽ വന്നാൽ സവർക്കാർക്ക് ഭാരത രത്ന നൽകണമെന്ന് കേന്ദ്രസർകാരിന് നോമിനേറ്റ് ചെയ്യുമെന്ന് മഹാരാഷ്ട്ര ബിജെപി 2019 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഈ നീക്കം വിവാദമാക്കിയിരിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ കക്ഷികൾ. സവർക്കർക്കെതിരെ രൂക്ഷമായ മൂന്ന് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടതുപക്ഷവും , മുസ്ലീം ലോബികളും അടക്കം ഇപ്പോൾ രംഗത്തുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ് എന്നതാണ് വസ്തുത.

Related Articles

Latest Articles