Monday, November 9, 2026

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; ഒരു സ്ത്രീയും പിടിയില്‍

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കസ്റ്റഡിയിലായി. പ്രതികളായ സജീവിനേയും സനലിനേയും രക്ഷപെടുത്താൻ ശ്രമിച്ച സ്ത്രീയാണ് ഇവരെന്നാണ് കണ്ടെത്തല്‍. പ്രതികളെ പത്തനംതിട്ടയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടേയാണ് ഇന്നോവ കാറിൽ നിന്ന് ഇവരെ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ് കസ്റ്റഡിയിലായത്.

Related Articles

Latest Articles