Tuesday, December 23, 2025

വെട്ടിക്കൊല്ലും എന്ന് ഡി.വൈ.എഫ്.ഐ ഗുണ്ടകൾ…അരിയിൽ ഷുക്കൂറിനെ കൊന്ന വാൾ ഇപ്പോഴും കൈയ്യിലുണ്ട് എന്ന്…

കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐയുടെ പ്രകടനം. 18ന് നിലമ്പൂര്‍ മൂത്തേടത്താണ് പ്രവര്‍ത്തകര്‍ കൊലവിളികളുമായി പ്രകടനം നടത്തിയത്. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നതുപോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചു കൊണ്ടായിരുന്നു ജാഥ.

Related Articles

Latest Articles