Monday, October 5, 2026

വ്യാജ വാർത്ത, യൂത്തൻ കുടുങ്ങി

മലപ്പുറം: കുടിയേറ്റ തൊഴിലാളികള്‍ക്കായി നിലമ്പൂരിൽനിന്ന്ട്രെയിന്‍ഏര്‍പ്പെടുത്തിയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍
യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണ മണ്ഡലം സെക്രട്ടറി കൂടിയായ അലീഷ് ഷാക്കിര്‍
അറസ്റ്റില്‍. വാട്സ് ആപ്പിലൂടെയാണ് അലീഷ് നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതായി ശബ്ദ സന്ദേശം പ്രചരിപ്പിച്ചത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

Related Articles

Latest Articles