Tuesday, May 21, 2024
spot_img

വർക്ക്ഷോപ്പുകൾ തുറക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെ തു​ട‌​ര്‍‌​ന്ന് ഷ​ട്ട​ര്‍ വീ​ണ വ​ര്‍​ക്‌​ഷോ​പ്പു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടു​ള്ളു.

ഓ​രോ വ​ര്‍​ക്‌​ളോ​പ്പു​ക​ളി​ലും പ​ര​മാ​വ​ധി എ​ട്ട് ടെ​ക്നീ​ഷ്യ​ന്‍​മാ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളു. ഞാ​യ​ര്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാം. ഇ​തി​നൊ​പ്പം സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക​ട​ക​ളും ഈ ര​ണ്ടു ദി​വ​സ​വും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും.

മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Articles

Latest Articles