devaswom-board-increase-rate-for-offerings-at-sabarimala-temple
ശബരിമല: ശബരിമല തിരുവുത്സവം ഈ മാസം 29ന് കൊടിയേറ്റോട് കൂടി ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. പത്തനംതിട്ട ജില്ലയില് 9 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ള പശ്ചാത്തലത്തില് ശബരിമലയില് ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള് മാത്രമേ ഉണ്ടാവുകയുള്ളു എന്ന് ദേവസ്വം ബോര്ഡ് അറിയിച്ചു.
ഭക്തര്ക്ക് ക്ഷേത്ര ദര്ശനം ഉണ്ടായിരിക്കുന്നതല്ല. ഏപ്രില് 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എല്ലാ ഭക്ത ജനങ്ങളോടും സഹകരിക്കുവാന് ദേവസ്വം ബോര്ഡ് അഭ്യര്ത്ഥിച്ചു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…