Thursday, May 2, 2024
spot_img

സദ്ഗുരുവിന്റെ ഓൺലൈൻ യോഗ പ്രോഗ്രാമുകൾ ഇനി മലയാളത്തിലും

ഇഷ യോഗ സെന്റററിന്റെ  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ യോഗ പ്രോഗ്രാം  ഇപ്പോൾ മലയാളത്തിലും.  ജൂലൈ 31 വരെ 50% ഡിസ്‌കൗണ്ടിൽ രജിസ്റ്റർ ചെയ്യാം.  

   ആരോഗ്യ പ്രവർത്തകർ,  പോലീസ്  എന്നിവർക്കു സൗജന്യമായി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.  90 മിനിറ്റ് ദൈർഖ്യമുള്ള 7 സെഷനുകളാണ് ക്ലാസ്സ്‌.  

ഇഷ ഫൗണ്ടേഷൻ് സ്ഥാപകൻ സദ്ഗുരു ശാസ്ത്രീയമായി രൂപകല്പന ചെയ്‌ത, ‘ഇന്നർ എഞ്ചിനീയറിംഗ് പ്രോഗ്രാം’,  ആരോഗ്യത്തിനും ആന്തരിക വളർച്ചയ്ക്കും  വ്യക്തിത്വ വികാസത്തിനും ഉതകുന്നു. ശ്രദ്ധയും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാനും, മെച്ചപ്പെട്ട കുടുംബ-സാമൂഹ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കുവാനും ജീവിത വിജയത്തിനും ധാരാളം പേർക്ക് സഹായമായിട്ടുണ്ട്.

വിവരങ്ങൾക്ക്  http://malayalam.sadhguru.org/IEO സന്ദർശിക്കുക.    അല്ലെങ്കിൽ +917736043188 എന്ന നമ്പറിലേക്ക്  വിളിക്കാം .

Related Articles

Latest Articles