Sunday, May 19, 2024
spot_img

പ്രകൃതി വന്ദൻ. ഹിന്ദു സ്പിരിച്ച്വൽ & സർവ്വീസ് ഫൗണ്ടേഷനും പര്യാവരൺ സംരക്ഷൺ ഗതിവിധിയും ചേർന്ന് സംഘടിപ്പിക്കുന്നു

ഹിന്ദു സ്പിരിച്ച്വൽ & സർവ്വീസ് ഫൗണ്ടേഷനും പര്യാവരൺ സംരക്ഷൺ ഗതിവിധിയും ചേർന്ന് പരിസ്ഥിതി-വന- ജീവജാല സംരക്ഷണാർത്ഥം സംഘടിപ്പിക്കുന്ന പ്രകൃതി വന്ദൻ ഇന്ന്. രാവിലെ 10 മണി മുതൽ നടക്കും. മാർഗ്ഗനിർദ്ദേശം നൽകുന്നത് ഡോ: മോഹൻറാവു ഭാഗവത് പരംപൂജനീയ സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം.

കാര്യക്രമം

10.00- 10.10 am കാര്യക്രമം ലൈവ് സമാരംഭം, പ്രാർത്ഥനാ ശ്ലോകം
10.10-10.16 am പ്രകൃതി വന്ദനം കാര്യക്രമത്തെ പറ്റി ആമുഖം
10.16-10.17 am പരംപൂജനീയ സർസംഘചാലകനെ പരിചയപ്പെടുത്തലും സ്വാഗതവും
10.17-10.27 am പരംപൂജനീയ സർസംഘചാലകിന്റെ മാർഗ്ഗനിർദ്ദേശ പ്രഭാഷണം
10.27-10.29 am വന്ദൻ കാര്യക്രമത്തെ പറ്റി വിശദീകരണം
10.29-10.39 am പ്രകൃതി വന്ദൻ – ആരതി
10.39-10.42 am സങ്കൽപ്പം ( പ്രതിജ്ഞ )
10.42-10.43 am ആചാര്യനെ പരിചയപ്പെടുത്തൽ
10.43-10.53 am ആചാര്യന്റെ ആശീവാദഭാഷണം
10.53-10.55 am കൃതജ്ഞത, മംഗളശ്ലോകം

Related Articles

Latest Articles