സ്ത്രീകളുടെ വസ്ത്രധാരണവും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാല്‍ സ്ത്രീകള്‍ക്ക് നേരെ കയ്യേറ്റങ്ങള്‍ ഉണ്ടാകുമെന്നും, സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട് നടത്തിയ ഒരു പരിപാടിയില്‍ പറഞ്ഞു.
ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും തുല്യനീതിയാണ് ഉള്ളതെന്നും സ്ത്രീകള്‍ക്ക് വലിയ പരിഗണനയാണ് മതം നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇന്നും സ്ത്രീകള്‍ക്ക് തുല്യ വേതനം ലഭിക്കാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ പുരുഷന്മാരോടൊപ്പം സ്ത്രീകളെ മത്സരിപ്പിക്കാത്തത് ചൂണ്ടിക്കാണിച്ചുകൊണ്ട് ആണിനും പെണ്ണിനും ശാരീരികമായ വ്യത്യാസങ്ങളുണ്ടെന്നും അതിനാല്‍ മത്സരങ്ങള്‍ പ്രത്യേകമായാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…