Friday, May 17, 2024
spot_img

സ്റ്റേഷൻ ഭരണം സി.പി.എമ്മാണല്ലോ?നേതാക്കളുടെ തിട്ടൂരം കേട്ട് പ്രവർത്തിച്ചോണം… അല്ലെങ്കിൽ തെറിപ്പിച്ചു കളയും…

നെടുങ്കണ്ടം സ്റ്റേഷനിലേക്ക് എസ്.ഐ മാർ ഇനിവരുമോ?
ജില്ലയിലെ പ്രധാന പോലീസ് സ്‌റ്റേഷനുകളിലൊന്നായ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍ ഭരിക്കുന്നത് സിപിഎം നേതൃത്വം. രണ്ട് വര്‍ഷമായി സ്‌റ്റേഷനില്‍ എസ്‌ഐമാര്‍ വാഴുന്നില്ല. രാജ് കുമാര്‍ കൊലക്കേസിലൂടെ കുപ്രസിദ്ധമായ സ്റ്റേഷനിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപം നേരത്തെ മുതല്‍ നിലവിലുണ്ട്. തുടര്‍ച്ചയായി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ ഇവിടേക്ക് എത്താന്‍ മിക്ക പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നുമില്ല.

Related Articles

Latest Articles