മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്താലും, വിവാഹം സാധുവായ വിവാഹമായിരിക്കില്ല, അത് ക്രമരഹിതമായ വിവാഹം അഥവാ ഫാസിദ് ആയിരിക്കും. ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. #hindumuslim #marriage #mphighcourt

