Sunday, January 4, 2026

കണ്ണൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു; സുഹൃത്തിന് പരിക്ക്

കണ്ണൂർ: ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
അഴീക്കോട് ഞാവേലി പറമ്പിൽ റൗഫീക്കിന്റെ മകൻ 17 വയസുള്ള ഷാബാക്കാണ് മരിച്ചത്.

പുറകിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ പള്ളി ജംങ്ഷനിൽ വെച്ചായിരുന്നു അപകടം.

Related Articles

Latest Articles