Monday, May 20, 2024
spot_img

തുർക്കിയിൽ ഒറ്റയ്ക്ക് താമസിച്ചതിന് 22 കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം ;പിതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

തുർക്കിയിൽ ഒറ്റയ്ക്ക് താമസിച്ചതിന് 22 കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം.ടിബ അൽ-അലി എന്ന യൂട്യൂബറെയാണ് പിതാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.ഒറ്റയ്ക്ക് ജീവിക്കാനുള്ള തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് ആരോപിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

2017 മുതൽ തുർക്കിയിൽ താമസിക്കുന്ന .ടിബ ജനുവരിയിൽ ഇറാഖ് സന്ദർശിക്കുകയായിരുന്നു,ടിബയെ കൊലപ്പെടുത്തിയെന്ന് പിതാവ് സമ്മതിക്കുകയും സ്വയം പോലീസിന് കീഴടങ്ങുകയും ചെയ്തു.

Related Articles

Latest Articles