Tuesday, September 29, 2026

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം ;26കാരൻ വിവാഹം ചെയ്ത 17കാരി ഗർഭിണി,യുവാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു

ഇടുക്കി ; മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. 17 വയസ്സുള്ള പെൺകുട്ടിയെയാണ് 26കാരനാണ് വിവാഹം ചെയ്ത് . വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്കുമെതിരെ ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്.

പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.മറ്റ് ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles