Sunday, May 19, 2024
spot_img

ഫോൺ വിളിക്കിടെ ബ്ലൂടൂത്ത്​ ഇയർഫോൺ പൊട്ടിത്തെറിച്ചു, ഭയന്ന പതിനഞ്ചുകാരന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം

ജയ്പൂര്‍: ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ ഉപകരണം പൊട്ടിത്തെറിച്ച്‌ 15 വയസ്സുകാരന്‍ മരിച്ചു. ജയ്പൂരിലെ ചോമു പ്രദേശത്തെ ഉദൈപുരിയ ഗ്രാമത്തിലെ താമസക്കാരനായ രാകേഷ് തന്റെ ബ്ലൂടൂത്ത് ഇയര്‍ഫോള്‍ ഉപയോഗിച്ച്‌ ഫോണില്‍ സംസാരിക്കുകയായിരുന്നു പെട്ടന്ന് ഉപകരണം പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിക്ക്​ പിന്നാലെ, ഇരുചെവികൾക്കും​ പരിക്കേറ്റ രാകേഷ്​, ഹൃദയാഘാതത്തെ തുടർന്നാണ്​ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി

https://twitter.com/Outlookindia/status/1423914759896793093

Related Articles

Latest Articles