Monday, June 3, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം; ‘ദേവയാജന’ത്തിന്റെ പ്രദർശനം നടന്നു

മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി ‘ദേവയാജന’ത്തിന്റെ പ്രദർശനം നടന്നു.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രസമിതിയുടെ നേതൃത്വത്തിലാണ് സത്രം നടക്കുന്നത്. സത്രത്തിന് മുന്നോടിയായി ഏപ്രിൽ 21 ന് ആരംഭിച്ച വൈശാഖ മാസാചരണം മെയ് 19 ന് അവസാനിക്കും.
അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം.

http://bit.ly/3Gnvbys

Related Articles

Latest Articles