Saturday, January 10, 2026

ഹൈദരാബാദിൽ 400 കോടി രൂപയുടെ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിക്കും:ജി കിഷൻ റെഡ്ഡി

ഹൈദരാബാദ് : ബേഗംപേട്ട് വിമാനത്താവളത്തിൽ സർക്കാർ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) സ്ഥാപിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. പദ്ധതിക്ക് ഏകദേശം 400 കോടി രൂപ ചെലവ് വരുമെന്നും റെഡ്ഡി പറഞ്ഞു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ സ്ഥാപിതമായ CARO, എയർ ട്രാഫിക് മാനേജ്‌മെന്റ്, സൈബർ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ഗവേഷണം നടത്തും.

Related Articles

Latest Articles