എത്ര നാൾ ഒളിപ്പിക്കും ചൈന ഈ സത്യങ്ങൾ.. ലോകത്തെ തന്നെ കടുത്ത ഭീഷണിയിലാക്കിയ കൊറോണ എന്ന വിഷം കാരണം തങ്ങളുടെ രാജ്യത്ത് ആകെ 3336പേര് മാത്രമാണ് മരിച്ചതെന്നാണ്ചൈന വെളിപ്പെടുത്തിയിരുന്നത്. എന്നാൽ കൊറോണ ബാധിച്ചു നാൽപ്പത് ഇരട്ടിയോളം പേര് മരിച്ചു വെന്ന ഞെട്ടിക്കുന്ന സത്യം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

