Sunday, September 27, 2026

സുഖിപ്പിക്കുന്ന ചോദ്യമേ അനുവദിക്കുകയൊള്ളോ സഖാവെ? സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിവായ രീതിയെ ചൊല്ലി ഇന്നലെ സെക്രട്ടറിയേറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി നടത്തിയ പത്രസമ്മേളനം കഴിഞ്ഞ ഉടനാണ് സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരും അല്ലാത്തവരും തമ്മില്‍ വാക്കേറ്റമുണ്ടായത്..

Related Articles

Latest Articles