Thursday, October 1, 2026

ഇറാനും അമേരിക്കയും നേര്‍ക്കുനേര്‍.. 1,84,186 പേരാണ് ഇതുവരെ കോവിഡ് 19 മൂലം ലോകത്താകമാനം മരിച്ചുവീണത്. ഇത് വളരെ കുറവാണെന്നാണ് ചില രാഷ്ട്ര നേതാക്കള്‍ കരുതുന്നതെന്ന് തോന്നുന്നു. ഇനിയും ഏറെപേര്‍ മരിക്കാനുള്ള വഴികള്‍ തേടുകയാണോ അവര്‍ എന്നും ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റ് പറയാനുമാവില്ല.

Previous article
Next article

Related Articles

Latest Articles