സംസ്ഥാനത്ത് കോവിഡ് വൈറസിന്‍റെ സ്വഭാവത്തില്‍ മാറ്റം… കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധം… രോഗലക്ഷണങ്ങള്‍ പ്രകടമാകാനും രോഗം സ്ഥിരീകരിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കൂടുതല്‍ സമയമെടുക്കുന്നത് വൈറസിന്റെ സ്വഭാവം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്…

