കോറോണക്കാലത്തെ വിവാദങ്ങൾ.. കൊറോണയെ ചെറുക്കുവാനുള്ള മരുന്നിന് അംഗീകാരം നല്‍കുവാന്‍ ഉറച്ച് എഫ് ഡി എ.. സമയം ഒട്ടും കളയാതെ അമേരിക്കയിലെ മോഹനന്‍ വൈദ്യന്മാരും വാക്സിനെതിരെ കള്ളപ്രചാരണങ്ങളുമായി രംഗത്തുവന്നു.. വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിക്കാന്‍ പ്രകൃതി ചികിത്സയെ എതിര്‍ക്കുന്നു എന്നാണവരുടെ ആരോപണം..

