കാലവര്‍ഷമെത്തും കൃത്യസമയത്ത് തന്നെ… വരുന്നത് ആശങ്കയുടെ മഴക്കാലമാകുമോ..? കോവിഡില്‍ വിറങ്ങലിച്ച് പോയ കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷം കൃത്യസമയത്ത് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.പ്രളയ സാധ്യത പറയുന്നില്ലെങ്കിലും ആശങ്ക വഴിമാറിയിട്ടില്ല…

