ദേശവിരുദ്ധതയ്‌ക്കൊപ്പം കള്ളവാർത്തയും…മാധ്യമം പത്രത്തിന്റെ പോക്കെങ്ങോട്ട്…കള്ളവാർത്ത നൽകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ മാധ്യമം പത്രം കത്തിച്ചു… മാധ്യമ പ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതായി വ്യാജ വാര്‍ത്ത നല്‍കിയതില്‍ ദിനപത്രം കത്തിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് നരിക്കുനിയില്‍ മാധ്യമം ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ സി.പി. ബിനീഷിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതായാണ് വാര്‍ത്ത നല്‍കിയത്. യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പത്രം കത്തിച്ചത്.

