Friday, January 9, 2026

കോവിഡ് കാലത്തും ന്യൂസിലണ്ടിലേക്ക് ടൂർ പോകാം.. ഇത് ഒരു പ്രത്യേക രാജ്യം.. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾക്കൊടുവിൽ ന്യൂസിലണ്ടിലെ കൊവിഡ് പ്രതിരോധം വിജയം കണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ പുതുതായി ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല..

Related Articles

Latest Articles