Wednesday, September 30, 2026

ബർഖാ ദത്തിന് കോവിഡ് വരില്ല.. എങ്ങനെയും എവിടെയും പോകാം.. ആരും തടയില്ല.. രാജ്യത്തെ 72 മാരക ഹോട്ട് സ്പോട്ടുകളിലും സന്ദർശനം നടത്തിയ ബർഖാ ദത്തിനെ ഒരു നിരീക്ഷണവും പരിശോധനയുമില്ലാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കാൻ പിണറായി സർക്കാർ അനുമതി നൽകി..

Related Articles

Latest Articles