Wednesday, September 30, 2026

മഹാപാപി സൂരജിന്റെ പെങ്ങളേ…മോളേ സൂര്യേ…നീയും പെടുമല്ലോ?
അഞ്ചൽ ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും അറിവുള്ളതായി പൊലീസിന് തെളിവുകൾ ലഭിച്ചു.ഉത്രയുടെ കൊലപാതക വിവരം സൂര്യ ആൺ സുഹൃത്തിനെ വീഡിയോ കോൾ വഴി അറിയിച്ച തെളിവും പൊലീസിന് കിട്ടി.

Related Articles

Latest Articles