Sunday, May 19, 2024
spot_img

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പില്ല

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 250 കിലോമീറ്റർ അകലെയുള്ള തലസ്ഥാന നഗരമായ ടോക്കിയോ, ഫുക്കുഷിമ എന്നീ നഗരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം വൈകിട്ട് 7.30നായിരുന്നു സംഭവം. ഭൂചലനത്തില്‍ ആളാപയമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Related Articles

Latest Articles