Sunday, December 28, 2025

ഒടുവിൽ അവൻ വിടപറഞ്ഞു; അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരിച്ചു

തൊടുപുഴ: അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു.

8 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി.

തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം. ഏഴ് വയസുകാരന് നേരെ ലൈംഗീക അതിക്രമം നടന്നതായി പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles