Sunday, December 28, 2025

ഒളിക്യാമറക്കും ചെങ്കൊടിയെ ഉയര്‍ത്താനായില്ല കോഴിക്കോട്ട് സിപിഎം അടിപതറി

കോഴിക്കോട് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സിപിഎമ്മിന്‍റെ പൂഴിക്കടകന്‍ തന്ത്രം ഫലം കണ്ടില്ല.ഒളിക്യാമറയിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ മലര്‍ത്തിയടിക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടു

.മികച്ച വ്യക്തിത്വമുള്ള എ പ്രദീപ് കുമാര്‍ എംഎല്‍എയെ കളത്തിലിറക്കി ആദ്യ ഘട്ടത്തില്‍ മുന്നേറിയ സിപിഎം അവസാന ലാപ്പില്‍ തുറന്നുവിട്ട ഒളിക്യാമറാ ഭൂതത്തിനും എംകെ രാഘവനെ ഭസ്മമാക്കാന്‍ സാധിച്ചില്ല.കൊലപാതക രാഷ്ട്രീയ ഏറെ ചര്‍ച്ചയായ മണ്ഡലത്തിൽ ശബരിമല പോരാളി പ്രകാശ് ബാബുവിന്റെ മുന്നേറ്റവും സിപിഎമ്മിന് തിരിച്ചടിയായി.

Related Articles

Latest Articles