Saturday, November 21, 2026

‘ഡെല്‍റ്റാക്രോണ്‍’ വകഭേദം യൂറോപ്പിൽ പടർന്നു പിടിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന | corona- deltacron- WHO

കൊവിഡ് 19ന്റെ പുതിയ വകഭേദം ഡെല്‍റ്റാക്രോണ്‍ യൂറോപ്പിനെ അതിവേഗം പിടികൂടുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദ​ങ്ങളുടെ സങ്കരമാണ് പുതിയ വകഭേദം എന്ന് വിദ​ഗ്ധര്‍ അറിയിച്ചു.

ഈ വകഭേദം ഫ്രാന്‍സ്, ഹോളണ്ട്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ വേഗത്തിൽ പടരുന്നതായാണ് ലോകാരോ​ഗ്യ സംഘടന
വ്യക്തമാക്കുന്നത്. യുഎസില്‍ മാത്രം രണ്ട് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ പുറത്തുവരുന്നു.കൂടുതൽ റിപ്പോര്‍ട്ടുകൾ ഉടന്‍ അറിയിക്കും

Related Articles

Latest Articles