വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രസന്നിധിയിൽ നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ 18 മണികണ്ഠ – മാളികപ്പുറങ്ങളെയാണ് മാലയണിയിച്ച്ത്.ശരണം വിളികളോടെ നൂറു കണക്കിന് ഭക്തരാണ് ചടങ്ങിൽ പങ്കെടുത്തത്
ദീപാവലി ദിനം രാവിലെ റാന്നി കുത്തു കല്ലുങ്കൽ മണികണ്ഠനാൽ ത്തറയിൽ വച്ച് കെട്ടു മുറുക്കി കുട്ടികൾ ശബരിമല ദർശനത്തിന് പോകും.