Tuesday, December 30, 2025

മധ്യപ്രദേശില്‍ രണ്ട് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാര്‍ ട്രെയിന്‍ തട്ടി മരിച്ചു

മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ രണ്ട് ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍മാര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അശോക് കുമാര്‍ (56), നവരാജ് സിങ് (40) എന്നിവരാണ് മരിച്ചത്.

സാങ്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്വാളിയോര്‍-ആഗ്രാ പാസഞ്ചര്‍ ട്രെയിനുകള്‍ പരിശോധിക്കാന്‍ പോകവെ ഡല്‍ഹിയില്‍ നിന്ന് വന്ന തുരന്തോ എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു.

Related Articles

Latest Articles