Sunday, November 8, 2026

കേരളത്തിൽ പരക്കെ കനത്ത മഴ ;രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് ,മറ്റു ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും കടലാക്രമണത്തിനും സാധ്യത

കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുകയാണ് . 

മിക്ക ജില്ലകളിലും അതിതീവ്ര മഴയാണ്  പെയ്യുന്നത് . 

ജൂലൈ 21 വരെയുള്ള അടുത്ത ദിവസങ്ങളിൽ   കേരളത്തിൽ  പരക്കെ  അതിതീവ്ര മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. 

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട് .

Related Articles

Latest Articles