Monday, January 5, 2026

സഹപ്രവര്‍ത്തകര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും അത്ഭുതമായി രബീന്ദ്രനാഥ് ദാസ്

രബീന്ദ്രനാഥ് ദാസ് എന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി സഹപ്രവര്‍ത്തകര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഒരു പോലെ അത്ഭുതമാണിന്ന്. വെറുമൊരു ലൈഫ് ജാക്കറ്റിന്‍റെ സഹായത്തോടെ സ്വന്തം ജീവനും കയ്യില്‍ പിടിച്ച് ദാസ് തിരമാലകള്‍ക്കിടയില്‍ പൊങ്ങിക്കിടന്നത് അഞ്ച് ദിനരാത്രങ്ങളാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ.

Related Articles

Latest Articles