Thursday, May 9, 2024
spot_img

യൂണിവേഴ്സിറ്റി കുത്ത് കേസ്; പ്രതികളെ രക്ഷിക്കാനൊരുങ്ങി പൊലീസ്; പാർട്ടിയുടെയും സർക്കാരിന്റെ മുഖം രക്ഷിക്കാൻ നീക്കം

തിരുവനന്തപുരം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവം കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴും പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.

Related Articles

Latest Articles