പെരുമ്പാവൂർ : റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. പുല്ലുവഴിയിൽ എംസി റോഡിനരികിലാണ് പുള്ളിമാന്റെ ജഡം കാണപ്പെട്ടത്. വാഹനം ഇടിച്ചാണ് പുള്ളിമാൻ ചത്തതെന്നാണ് സംശയിക്കുന്നത്.
നാട്ടുകാരാണ് പുള്ളിമാന്റെ ജഡം കണ്ടത്. തുടർന്ന് അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നട

