Sunday, November 8, 2026

ഇന്ത്യയിലേക്ക് കടന്ന മാലി ദ്വീപ് മുന്‍ വൈസ് പ്രസി‍ഡന്‍റ് പിടിയില്‍

ചെന്നൈ: ഇന്ത്യയിലേക്ക് കടന്ന മാലിദ്വീപ് മുന്‍ വൈസ് പ്രസി‍ഡന്‍റ് തൂത്തുക്കുടിയില്‍ പിടിയില്‍.
മുന്‍ വൈസ് പ്രസി‍ഡന്‍റ് മുഹമ്മദ് അദീബാണ് പിടിയിലായത്.

ചരക്ക് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.മുന്‍ പ്രസിഡന്‍റിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് അഹമ്മദ് അദീബ്.

Related Articles

Latest Articles